കുമ്പസാരം
എല്ലാവരെയും പോലെ പഠിത്തം കയ്യിഞ്ഞുള്ള അടിച്ചു പൊളിച്ചിരിന്നു ആകാലത്ത് നടന്ന ഒരു സംഭവം (ഇത് കയിഞ്ഞിട്ട് അതികം നാൾ ആയിട്ട് ഇല്ല ).... ഇതിലെ കഥാപാത്രങ്ങൾ ഞാനും rameez salish sreejith മാത്രം ഒള്ളു .....പഠിത്തം കയിഞ്ഞ് ആദ്യ നാളുകള വളരെ രസകരം ആയിരിന്നു... പിന്നെ നാട്ടുകാരുടെ കണ്ണിൽ പെടുനതിനാലും അവരുടെ ജോലി എന്തായി??? എന്നാ കാര്യം ആയ ചോദ്യങ്ങൾക് മുന്നില് ഞങൾ എല്ലാവരും പതിയെ പതിയെ വെറുത്തു തുടങ്ങിയപ്പോൾ ഞങൾ എല്ലാവരും സാലിഷ് ഇന്റ വീട്ടിൽ രാവിലെ ഒത്തുകൂടും(അവന്റെ മാതപിതകൾ പുറതായിരിന്നു) പിന്നെ ഓരോര്തികരുടെ വിഷമങ്ങൾ ഒരുമിച്ചു പങ്കുവെച്ചു(കൂടാതെ ഫിഫ ഗെയിം, കാര്രോംസ് ഒകെ കളികുമായിരിന്നു ) ഉച്ച ആകുമ്പോൾ അവരവരുടെ വീട്ടിൽ പോയി ഭക്ഷണം കയിച്ച് വീണ്ടും അവടെ തന്നെ വരുമാര്നു...
അങ്ങനെ ദിവസങ്ങളും ആയ്ചകളും മാസങ്ങളും കടന്നു പോയി .... ഈ ത്യവസങ്ങളിൽ വൈകിട്ട് ഒരു ഫുഡ് അടി ഉണ്ടാര്നു (കുട്ടപാൻ ചേട്ടന്റെ തട്ട് കട ) പതിയെ പതിയെ എല്ലാവരുടേം പോക്കറ്റ് കാലി ആയി തുടങ്ങി അങ്ങനെ ഒരു ദിവസം എല്ലാവര്ക്കും 4pm ആയപ്പോൾ നല്ല വിശപ്പ് എന്നാൽ ഞങളുടെ ആരുടേയും കയ്യില കാശ് ഇല്ല അങ്ങനെ എന്ത് ചെയും എന്ന്നു വിഷമിച്ചു ഇരികുമ്പോൾ സാലിഷ് പറഞ്ഞു " ഡാ ഇന്നാണ് Mr. X ഇന്റ കല്യാണം .. അനസേ നീ അരിയിലെ അവനനെ?ഞാൻ പറഞ്ഞു അറിയും എന്ന്(സത്യം ആയിട്ടും അറിയും ഞങൾ tuttion ക്ലാസ്സിൽ ഒരുമിചാര്നു അത് കൂടാതെ ഇടയ്ക്കു കാണാറും ഉണ്ട് ) എന്നാ നമ്മക് അവന്റെ reception ഇന് പോയാലോ? നല്ല ഫുഡ് ആയിരിക്കും .... വിശപ്പ് ഓർത്ത് ആദ്യം ആയി അന്ന് ഞങൾ വിളികാത്ത കല്യാണത്തിന് പോകാൻ തീരുമാനിച്ചു (അല്ല പോയി )
ഈ ഒരു അവസ്ഥ ആദ്യം ആയതിനാൽ എങ്ങനെ കയരിചെല്ലും എന്ന് ഒരു ടെൻഷൻ എല്ലാരിലും ഉണ്ടാര്നു.... അങ്ങനെ rameez ഇനെ മുന്നിലാകി ഞങൾ ഓരോരിതരും പിന്നാലെ നടന്നു ... ആദ്യം തന്നെ ചെക്കന്റെ വാപ്പ ഫ്രന്റ് ഇൽ തന്നെ ഉണ്ടാര്നു ഞങളെ കണ്ടപാടെ ഓടി വന്നു നിങൾ എന്തെ വരാൻ വൈകിയേ എന്നാ ചോദ്യവും ഇത് കേട്ടതോടെ ഞങൾ ആകെ ഞെട്ടി അങ്ങനെ ഞങളെ പന്തലിലേക് കൊണ്ട് പോയി എനിട്ട് പറഞ്ഞു മക്കളെ അവടെ ആണ് ചായ ഇ വ ടെ ഭക്ഷണം പിന്നെ അവടെ ചെന്നാൽ ഐസ് ക്രീം ഉണ്ട്... ഇത് ഒകെ കേട്ടപോൾ rameez പറഞ്ഞു അളിയാ ഞാൻ വിളിച്ചു പോയ കല്യ്നതിനു പോലും ആരും എന്നോട് ഇത്ര സ്നേഹത്തോടെ സീകരിച്ചിട്ടു ഇല്ല... എന്ട കണ്ണ് നിരഞ്ഞട ഇത് കേട്ടപോൾ, നല്ല വിശപ്പ് ഉലതോണ്ട് ഞങൾ പിന്നെ ഞങൾ വന്ന പണി തുടങ്ങി അങ്ങനെ എല്ലാം ഒരു ഭംഗി ആയി കയിഞ്ഞ പോകാൻ നിന്നപോൾ വീണ്ടും rameez രങ്കതു വന്നു ഡാ ആ പുള്ളി ഇത്ര സ്നേഹത്തോടെ ഭക്ഷണം തന്നത് അല്ലെ നമ്മക് സ്റ്റേജിൽ കയറി അവരുടെ കൂടെ ഒരു ഫോട്ടോ എടുത്തു പോയാല???(എന്തായാലും ഫോട്ടോ എടുക്കാൻ നിന്നില ഇനി ഫോട്ടോ ഒകെ കിട്ടി ഞങളെ പേടി ഇവര ആരാ എന്നാ ചോദ്യം ഒഴിവാകാൻ ആയി ) അങ്ങനെ ആദ്യം ആയി വിളികാതെ പോയ കല്യ്നതിനു വയറും മനസും (ആ പുള്ളിയുടെ സ്നേഹത്തിനു മുന്നില് ) നിറഞ്ഞു , ഞങൾ വീണ്ടും സാലിഷ് ഇനെറെ വീട്ടിൽ പോയി....
No comments:
Post a Comment