Electric Bill
ഞാൻ ബാംഗ്ലൂർ പഠിക്കുന്ന (പഠിക്കാൻ പോയ സമയം ) . ബാംഗ്ലൂരിൽ ജീവിക്കാൻ തുടങ്ങി ഒരു കൊല്ലം കയിഞ്ഞപ്പോൾ 500rs വാടക കൂട്ടിയ owner (4000rs ഇൽ നിന്ന് 4500rs) വിട്ടു 6500rs വാടക വീട് എടുത്തു താമസിച്ചു. ഞങൾ താമസിക്കുന്ന വീടിൻറെ നേരെ ഒപ്പൊസിറ്റെ തന്നെ ആണ് ഓണർ. ഞങൾ വാടകക്ക് താമസിക്കുന്ന വീട്ടിൽ ബോർ വെൽ ഉള്ളത് കൊണ്ട് ആ പരിസരങ്ങളിൽ ഉള്ളവര അവിടെ വന്നു ആണ് വെള്ളം എടുതിരിനുനത് (ഓണർ പോലും ).
പഠിക്കാൻ വന്ന ഞങൾ ഈ നാടുകാർ ഒകെ വെള്ളം എടുകുനതിനു മോട്ടോർ അടികേണ്ട കറന്റ് ബിൽ തരേണ്ട ആവശ്യം ഇല്ല എന്ന് മനസിലാകിയ ദയാലു ആയ ഓണർ അനുവിനെ വിളിച്ചു പറഞ്ഞു നിങൾ ഇവടെ പഠിക്കാൻ വന്നത് അല്ലെ അത് കൊണ്ട് നിങൾ കറന്റ് ഉപയോഗം കുറവായിരിക്കും രാത്രി പഠിക്കാൻ 2 ട്യൂബ് ലൈറ്റ് പിന്നെ ബാംഗ്ലൂർ ആയതു കൊണ്ട് ഫാൻ ഉപയോഗോം കുറവായിര്കും ഒരു കാര്യം ചെയ് എല്ലാ മാസവും നിങൾ കറന്റ് ബിൽ 200rs തന്നാൽ മതി ബാകി വരുനത് ഞാൻ തന്നെ എടുതുകൊല്ലാം എന്ന്നു ഓണർ .(പാവം ഓണർ അദ്ദേഹത്തിന് അറിയില്ലാലോ ഞങൾ എല്ലാ ദിവസവും കോളേജിൽ പോകും എന്ന് ;) )
ഇത് കേട്ട ഉടനെ ആണ് ഞങൾ എല്ലാവരോടും ഇത് വന്നു പറഞ്ഞു അപ്പൊ തന്നെ (ശെരിക്കും അപ്പോൾ തന്നെ അല്ലാതെ താമരശ്ശേരി ചുരത്തിലെ പപ്പു പറഞ്ഞ അപ്പൊ തന്നെ അല്ല :P) പിരിവു ഇട്ടു വാട്ടർ ഹീറ്റെർ വാങ്ങി പിന്നെ tv (അത് മുന്നേ ഉണ്ടായത) 24hrs ഓണ് , പിന്നെ പുറത്തു പൊക്കുമ്പോൾ ഡ്രസ്സ് iron ചെയാത്ത ഞങൾ വീട്ടിൽ ഇടുന്ന ഡ്രസ്സ് പോലും iron ചെയ്തു ഇടാൻ തുടങ്ങി .... അങ്ങനെ എല്ലാ ദിവസവും ചൂട് വെള്ളത്തില കുളിച്ചു ഡ്രസ്സ് iron ചെയ്തു ഇട്ടു നടന്നു അവസാനം ഞങൾ കാത്തു ഇരുന്ന കറന്റ് ബിൽ വന്നു മോശം പറയരുത് അല്ലോ ബിൽ തുക ഏതാണ്ട് 2000 അടുത്ത് ഉണ്ടായി..... വേഗം തന്നെ എല്ലാവരും കൂടി 200rs ഒപ്പിച്ചു ബില്ലും കൊണ്ട് അനു നേരെ owner കൊണ്ട് കൊടുത്തു ബിൽ കണ്ടു നക്ഷത്രം എണ്ണിയ ഓണർ നേരെ കാലുമാറിയ ഓണർ ഒരു കാര്യം ചെയ് ഇനി മുതൽ ഞാൻ നിങ്ങള്ക്ക് 200rs തരാം ബാകി എത്ര എന്ന് ഉള്ളത് നിങൾ എടുത്തു ബിൽ അടച്ചോ....അതോടെ ഞങൾ പ്ലിംഗ് :D

No comments:
Post a Comment